സ്രാമ്പിക്കൽ സുഹ്റ ടീച്ചർ നിര്യാതയായി


താമരശ്ശേരി: പരേതനായ കക്കാട്ടുമ്മൽ അഹമ്മദ് കുട്ടി സാഹിബിൻ്റെ മകൾ
കെ.സുഹറ ടീച്ചർ (52) നിര്യാതയായി.

ഭർത്താവ്: ചളിക്കോട്‌ പൂക്കോട് അബ്ദുറഹിമാൻ .
മക്കൾ: ഇർഷാദ് റഹ്‌മാൻ (ബാംഗ്ലൂർ),ഇർഷാന(എ. എം.എൽ.പി.സ്‌കൂൾ കാരന്തൂർ) ഇൻഷാദ .മരുമക്കൾ: ഫൈസൽ (ആരാമ്പ്രം) ഷഹന (നന്മണ്ട ) .സഹോദരൻ പരേതനായ സ്രാമ്പിമ്മൽ സമദ്, റംല(മേഴ്സി ഫൗണ്ടേഷൻ കപ്പുറം)
 കൊടുവള്ളി യതീം ഖാന സ്കൂൾ,സലഫി മദ്റസ എളേറ്റിൽ, മുബാറക് മദ്റസ പൂനൂർ, അൽ-ഫിത്റ QHLS സെൻ്റർ കോരങ്ങാട് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍