തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പൂനൂർ :സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ മഹനീയ വ്യക്തികളുടെ  സാന്നിധ്യത്തിൽ വാർഡ് മെമ്പർ സൗദാ ബീവി പതാക ഉയർത്തി. ചടങ്ങിൽ
 ഹെഡ്മിസ്ട്രസ് ആയിഷ ടീച്ചർ, മുൻ വാർഡ് മെമ്പർ പി പി അബ്ദുൽ ഗഫൂർ, പി ടി എ പ്രസിഡണ്ട് ഫസലുറഹ്മാൻ വി കെ, മുൻ പി ടി എ പ്രസിഡണ്ട് ഇക്ബാൽ പൂക്കോട്, നെല്ലി മുഹമ്മദ്‌ ഹാജി, ദിൽഷാദ്,ഷാഫി,ഗ്രീഷ്മ, ഷാഹിദ,നഷ്ഹത്ത്,സജ്ല ഷാഫി, ഹാരിസ്, മറിയ ടീച്ചർ, നിഷ ടീച്ചർ, ബുഷ്‌റ ടീച്ചർ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍