താമരശ്ശേരി വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷിച്ചു

താമരശ്ശേരി വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ  ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ  പതാക ഉയർത്തി. പ്രിൻസിപ്പൽ ഹേമലത കെ ഹെഡ് മിസ്ട്രസ് ജ്യോതി മാനോത്ത്, പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ്, VHSC സ്റ്റാഫ് സെക്രട്ടറി ലതിക, M, Associate NCC Officer ഉല്ലാസ് വി എം, എന്നിവർ സന്ദേശങ്ങൾ നൽകി 
കുട്ടികൾക്കായി പതാക ഉയർത്തൽ ചടങ്ങിന്റെ ഓൺലൈൻ സ്ട്രീമിങ്ങും തുടർന്നു കുട്ടികളുടെ വിവിധ  പരിപാടികളും ഓൺലൈനായി ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍