മാവൂര്‍ കുറ്റിക്കടവ് പുഴയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി

മാവൂര്‍: കുറ്റിക്കടവ് പുഴയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. കുറ്റിക്കടവ് പാലത്തിന് സമീപത്താണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മാവൂര്‍ പോലീസിന്റെയും നാട്ടുകാരുടേയും സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍