താമരശ്ശേരി
താമരശ്ശേരി ഗവ: എച്ച് എസ് എസിൽ പ്ലസ് വൺ പ്രവേശന ഹെല്പ് ഡസ്ക് 'ഫോക്കസ് പോയിന്റ്' പ്രവർത്തനം ആരംഭിച്ചു
താമരശ്ശേരി ജി എച്ച് എസ് എസിൽ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന ഹെല്പ് ഡസ്ക് 'ഫോക്കസ് പോയിന്റ് ' രൂപീകരിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവൻ സംശയങ്ങൾക്കും അധ്യാപകർ മറുപടി നൽകുന്നതായിരിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ
9847933934, 9074054407, 9846885318

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍