താമരശ്ശേരി
തിരുമധുരം: പായസ ചലഞ്ച്
താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും, ദൈനം ദിന കാര്യങ്ങളും ജീവനക്കാരുടെ ശമ്പളം പോലും കോവിഡ് വ്യാപനത്തെ തുടർന്ന് സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ അതിൽ നിന്നും കര കയറുന്നതിനായി സമത്വത്തിന്റെയും സന്തോഷത്തിന്റെയും സംഗമവേളയായ, നമ്മുടെ ദേശീയോത്സവമായ ഓണനാളിനു മധുരം പകരാൻ ക്ഷേത്ര സംരക്ഷണസാമിതി 'തിരുവോണത്തിനൊരു തിരുമധുരം' എന്ന പേരിൽ 2021 ആഗസ്ത് 21ശനിയാഴ്ച പായസം ചാലഞ്ച് സംഘടിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍