എടകുന്നിമ്മൽ അബ്ദുറഹിമാൻകുട്ടി ഹാജി നിര്യാതനായി


എടകുന്നിമ്മൽ അബ്ദുറഹിമാൻകുട്ടി ഹാജി(97 വയസ്സ്) നിര്യാതനായി.

 താമരശ്ശേരി: മുഹമ്മദ് എ.കെ. (ദിയ സ്റ്റോർ തച്ചംപൊയിൽ), എ.കെ.അബൂബക്കർ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ. ജി.എൽ.പി.സ്കൂൾ. കാന്തപുരം) ഡോ. അബ്ദുൽ സമദ് (മെഡിക്കൽ ഓഫീസർ, ഗവ: ഹോമിയോ ഡിസ്പെൻസറി. എടച്ചേരി.) എ.കെ. അബ്ദുസ്സലാം. (അദ്ധ്യാപകൻ, ജി.എം.യു.പി.സ്കൂൾ പൂനൂർ.)  കദീശക്കുട്ടി, സൈനബ, റുഖിയ, സഫിയ, റംല (ടീച്ചർ, ജി.എൽ.പി.സ്കൂൾ കളരാന്തിരി) എന്നിവർ മക്കളാണ്. അബ്ദുള്ള സി.(കോരങ്ങാട്), പരേതനായ അബ്ബാസ് ടി.ടി(പുത്തൻതെരുവിൽ), പരേതനായ അബൂബക്കർ ഒ.പി (കോരങ്ങാട്)., അബൂബക്കർ (കോരങ്ങാട്) കെ. അബ്ദുൽ മജീദ് (അദ്ധ്യാപകൻ, ജി.എം.എൽ.പി.സ്കൂൾ, വാവാട്) എന്നിവർ ജാമാതാക്കളും കദീശക്കുട്ടി തൊണ്ടിപ്പറമ്പത്ത്, ഹസീന തടായിൽ, സീനത്ത് തെക്കേക്കണ്ടി, സൗദത്ത് കത്തറമ്മൽ എന്നിവർ മരുമക്കളുമാണ്. പരേതനായ പി.ടി.അബൂബക്കർ ഹാജി (കോരങ്ങാട്) യുടെ സഹോദരിയായ പരേതയായ ബീക്കുട്ടിയുടെ ഭർത്താവായിരുന്നു. 

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ഒതയോത്ത് ജുമാഅത്ത് മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍