താമരശ്ശേരി
കല്ലുടുക്കിൽ ഹുസൈൻ ( അത്തോട്ടി) നിര്യാതനായി
താമരശ്ശേരി: കോരങ്ങാട് കല്ലുടുക്കിൽ ഹുസൈൻ ( അത്തോട്ടി) 68 നിര്യാതനായി.
ഏറെക്കാലം താമരശ്ശേരിയിൽ ചുമട്ടു തൊഴിലാളിയായിരുന്നു
ഭാര്യ: നബീസാ
മക്കൾ: സലീം, ഷംസു, റംല
മരുമക്കൾ: റസീന, അജിന, ലത്തീഫ്
അമ്പലക്കണ്ടി
ഖബറടക്കം : കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് വൈകിട്ട് 6 മണിക്ക്
കോരങ്ങാട് ജുമാഅത്ത് കബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍