പുല്‍ക്കുഴിയില്‍ കുഞ്ഞാലിക്കുട്ടിഹാജി നിര്യാതനായി
വാവാട് : വാവാട് ഇരു മോത്ത് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറും, വാവാട്, ആവിലോറ പൊതുവിതരണ കേന്ദ്രം ലൈസൻസിയുമായ പുൽ കുഴിയിൽ കുഞ്ഞാലിക്കുട്ടി ഹാജി (92) നിര്യാതനായി.ഭാര്യ: പരേതയായ പാത്തുമ്മ.
മക്കൾ: മുഹമ്മദ് ചമൽ,അസ്സയിൽ ( ചമൽ പൊതുവിതരണ കേന്ദ്രം), അബൂബക്കർ, അയമു ( വാവാട്പൊതുവിതരണ കേന്ദ്രം), ഖദീജ, ആസ്യ, സൈനബി, ജുവൈരിയ, സുബൈദ, സുലൈഖ, ഹസീന, സുഹറ. മരുമക്കൾ: അയമ്മദ് കുട്ടി,
മൂസ പതിമംഗലം, മുഹമ്മദ് കുന്നമംഗലം, സത്താർ കൂമ്പാറ, മുഹമ്മദ് മുസ്ലിയാർ ചമൽ, അസീസ് പറക്കുന്ന്, ബുഷ്റ, സുനീജ, സുഹറ, പരേതരായ അബൂബക്കർ ഹാജി, കുഞ്ഞബ്ദുല്ല.
ഖബറടക്കം നാളെ രാവിലെ 10 മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍