ഒതയോത്ത് ചന്ദ്രൻ നിര്യാതനായി

താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന 
ഒതയോത്ത് ചന്ദ്രൻ ( 75 ) നിര്യാതനായി.
ഏറെക്കാലം ക്ഷീരകർഷകൻ ആയിരുന്നു അദ്ദേഹം. ഉള്ളിയേരി മൊടക്കല്ലൂർ മലബാർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ  ശോഭന.
മക്കൾ .ജിഷ,ഷൈജ, ശ്യാംജിത്ത് റെയിൽവേ..മരുമക്കൾ രാമചന്ദ്രൻ ,ജയചന്ദ്രൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍