താമരശ്ശേരി
താമരശ്ശേരി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1990 ബാച്ച് പൂർവ്വ വിദ്യാർത്ഥികളായ. തിരുമുറ്റം 90
ഗാഡ്ജറ്റുകൾ നൽകി.
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പ്രസ്തുത സ്കൂളിൽ ഒരുക്കിയ "ഗാഡ്ജറ്റ് ലൈബ്രറിയിലേക്കാണ് 90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് രണ്ട് മൊബൈൽ ഫോണുകൾ നൽകിയത്.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹേമലത ഹൈസ്കൂൾ
എച്ച് എം ജ്യേതി മാനോത്ത് എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ : പിടിഎ പ്രസിഡണ്ട്
പി എം അബ്ദുൽമജീദ് എക്സിക്യൂട്ടീവ് അംഗം എം വിനോദ് ഡെപ്യൂട്ടി എച്ച് എം മുഹമ്മദ് ബഷീർ,
പൂർവ്വ വിദ്യാർത്ഥികളായ പി സി ഫൈസൽ, കെ ടി മജീദ്, എൻ പി ഷൗക്കത്ത്, പ്രമോദ് ചുങ്കം,ശ്രീന, മനോജ് കുന്നുംപുറം,സലീം മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍