കുടിക്കിൽഉമ്മരo വട്ടക്കണ്ടി മുഹമ്മദ് ഹാജി നിര്യാതനായി
താമരശ്ശേരി : കുടിക്കിൽഉമ്മരo വട്ടക്കണ്ടി മുഹമ്മദ് ഹാജി (79) നിര്യാതനായി
ഭാര്യ : ഇമ്മാച്ചാ
മകൾ : നൗഷാദ്, മുനീർ, ഷമീർ, ഹസീന,സാഹിദ, താഹിനാ, ഫൗസിയ,
മരുമക്കൾ : മുഹമ്മദ്, ഫൈസൽ, ഇക്ബാൽ, റസാഖ്
കബറടക്കം: ഇന്ന് വെള്ളിയാഴ്ച രാവിലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കിടവൂർ ജുമാ മസ്‌ജിദ് കബർ സ്ഥാനിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍