കോരങ്ങാട്
കോരങ്ങാട് T.T മുക്കിന് സമീപം കലുങ്ക് അപകടാവസ്ഥയിൽ:, നടപടിയില്ല
താമരശ്ശേരി: കോരങ്ങാട് കോളിക്കൽ
റോഡിൽ ടി ടി മുക്കിനു സമീപം ഇരുവശവും സുരക്ഷാ മതിൽ തകർന്ന്
വർഷങ്ങളായി കലുങ്ക് അപകടാവസ്ഥയിലായ നിലയിൽ.
കലുങ്കിന് വീതി കുറവായതുകൊണ്ട്
ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. പല തവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല അപകട സൂചനയ്ക്കായി ടാർ വീപ്പകൾ വഴിയിൽ സ്‌ഥാപിച്ച് അപകടം ഒഴിവാക്കുന്നത്
അപകടം ഒഴിവാക്കാൻ ടാർ വീപ്പകൾ സ്ഥാപിച്ച നിലയിൽ
ഉടൻ കലുങ്ക് പുനർ നിർമിച്ചില്ലെങ്കിൽ
കൂടുതൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍