കാരകുന്നുമ്മൽ അനഘ നിര്യാതയായി

താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ അണ്ടോണ കാരകുന്നുമ്മൽ മനോജ് കുമാറിൻ്റെ മകൾ   അനഘ മനോജ് കുമാർ
 ( 18 ) നിര്യാതയായി.
 
അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഇന്ന് വൈകിട്ടോടെ
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം 

മാതാവ്: സ്മിത
സഹോദരൻ: അതുൽ

സംസ്കാരം ഞായറാഴ്ച രാവിലെ
11 മണിക്ക് പുതുപ്പാടി പൊതുശ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍