മൊയ്തീൻകുട്ടി ഹാജി (ഷൈൻ) നിര്യാതനായി
പൂനൂർ : ഇ പി
മൊയ്തീൻ കുട്ടി ഹാജി (90)
നിര്യാതനായി. താമരശ്ശേരി, പൂനൂർ, അടിവാരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഷൈൻ ഹോട്ടലുകളുടെ സ്ഥാപകനായിരുന്നു.
ഭാര്യ: പാത്തുമ്മ.
മക്കൾ: ജമീല, അബൂബക്കർ, അബ്ദുൽ നാസർ, അമീർ , റംല , അബ്ദുറഹിമാൻ, സക്കീന, സാലിഹ്, പരേതനായ മുഹമ്മദ്.
മരുമക്കൾ: അബ്ദുൽ ഖാദർ തച്ചംപൊയിൽ, അബ്ദുള്ള കാന്തപുരം, മുഹമ്മദ് അണ്ടോണ, ഹൈറുന്നിസ കോഴിക്കോട്, ജമീല മുണ്ടോത്ത്, ഷമീന തച്ചംപൊയിൽ, ഹസീന താമരശ്ശേരി, ഷഹന കാരന്തൂർ, തജീബ കുറ്റിക്കാട്ടൂർ.
സഹോദരങ്ങൾ: ഇ പി പരിയേയി ഹാജി, ആയിഷ വടക്കുമുറി, ആമിന പാടത്തും കുഴി, പരേതരായ അബ്ദുറഹ്മാൻ നൂറാംതോട്, ഇ പി സി അമ്മദ് ചളിക്കോട്, ഫാത്തിമ വടക്കുംമുറി.
മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ പത്തുമണിക്ക് കാന്തപുരം സാദാത് മഖാം ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍