മെഴുപാറക്കൽ ആയിഷ നിര്യാതയായി.
മക്കൾ : പരേതനായ അസീസ്, മുഹമ്മദലി (ഡ്രൈവർ നുസ്രത്ത് സ്കൂൾ), ഷാജർ എം.പി, റസിയ, സക്കീന, സെറീന.
മരുമക്കൾ: റസാക്ക് വട്ടോളി, അഷ്റഫ് പാറമ്മൽ, സിദ്ദീഖ് ആരാമ്പ്രം, ലൈല, സുബൈദ, ഷാക്കിറ.
മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1:30ന് വാവാട് ജുമാ മസ്ജിദിൽ.
