കോരങ്ങാട്
കോരങ്ങാട് പബ്ലിക് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം
താമരശ്ശേരി: കോരങ്ങാട് പുതുതായി ആരംഭിക്കുന്ന കോരങ്ങാട് പബ്ലിക് ലൈബ്രറിയിലേക്ക് കോരങ്ങാട് ഓൺലൈൻ ന്യൂസ് പുസ്തകം ശേഖരിക്കുന്നു.
ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പ്രവർത്തിക്കുന്ന കോരങ്ങാട് പ്രദേശത്ത് പബ്ലിക് ലൈബ്രറിക്ക് പിന്തുണ നൽകുന്നതോടൊപ്പം പുസ്തക ശേഖരണത്തിന് കോരങ്ങാട് ഓൺലൈൻ ന്യൂസ് ഒരുങ്ങുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൾപ്പെടെ ഏവർക്കും ലൈബ്രറി പ്രയോജനം ആകും. ലൈബ്രറിയിലേക്ക്
പുസ്തകം എത്തിക്കുക എന്ന ദൗത്യത്തിൽ എല്ലാവരുടെയും സഹകരണം തേടുന്നു. നിങ്ങളുടെ വീട്ടിലുള്ള പുസ്തകം അല്ലെങ്കിൽ പുതിയ പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന നൽകുക.
താഴെക്കാണുന്ന നമ്പറിൽ അറിയിച്ചാൽ വീട്ടിൽ നിന്നും പുസ്തകം ശേഖരിക്കുന്നതാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍