ശാന്തി ഹോസ്പിറ്റലിൽ ദീർഘകാലം ഫർമസിസ്റ്റും തുടർന്ന് ഫാർമസി ഇൻചാർജായും സേവനം നടത്തിയിരുന്ന വിശ്വനാഥൻ മുറ്റോളി -(59) നിര്യാതനായി.
ഓമശ്ശേരി:ശാന്തി ഹോസ്പിറ്റലിൽ ദീർഘകാലം ഫർമസിസ്റ്റും തുടർന്ന് ഫാർമസി ഇൻചാർജായും സേവനം നടത്തിയിരുന്ന ചെയ്തിരുന് വിശ്വനാഥൻ മുറ്റോളി -(59) നിര്യാതനായി.
ഭാരൃ: ബീന മക്കൾ: വൈഷ്ണ, മരുമകൻ:അഭിഷേക് കൊടുവള്ളി. സഹോദരങ്ങൾ രാമൻ, ദേവകി, ശ്രീധരൻ, സൗമിനി, സുബ്രഹ്മണ്യൻ, ഹരിദാസൻ വിജയരാജൻ.
ഇന്നലെ വൈകിട്ട് കവുങ്ങ് തലയിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് മരണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍