അമ്പലകുന്നുമ്മൽ ജാനകി അമ്മ(80) നിര്യാതയായി..

താമരശ്ശേരി: വെഴുപ്പൂർ അമ്പലകുന്നുമ്മൽ പരേതനായ നാരായണൻ്റെ ഭാര്യ ജാനകി അമ്മ(80) നിര്യാതയായി.

പ്രേമകുമാരി(ബേബി), മണി, ഉഷ , ബാബു, ഷാജി ( ശിവ ഇലക്ട്രിട്രിക്കൽസ് ചുങ്കം), അപ്സര.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍