തച്ചംപൊയിൽ
സിപിഐഎം തച്ചംപൊയിൽ ലോക്കൽ പരിധിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി
താമരശ്ശേരി: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി
തച്ചംപൊയിൽ ലോക്കൽ പരിധിയിലെ മുഴുവൻ ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തീകരിച്ചു.
തേക്കിൻതോട്ടം മൈലാടിപ്പാറ പൂക്കോട് അവേലം ചാലക്കര തച്ചംപൊയിൽ കുന്നുംപുറം പുതിയാറമ്പത്ത് വാപ്പനാം പൊയിൽ എന്നീ സമ്മേളനങ്ങളിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ
എപി സജിത്ത് വി കുഞ്ഞിരാമൻ
കെ കെ അപ്പുക്കുട്ടി പി കെ ബാബു
ടികെ അരവിന്ദൻ കെ സി വേലായുധൻ എന്നിവർ പങ്കെടുത്തു.
ബ്രാഞ്ച് സെക്രട്ടറിമാരായി ഇ ബാബുരാജൻ .കെ ടി മുഹമ്മദ് .കെ ടി ഷംസീർ.മുഹമ്മദ് സിനാൻ. കെ കെ ഷിജു. സി ദേവദാസൻ
ബി ആർ ബേബി ..പി ശ്രീപ്രസാദ്
കെ വി അബ്ദുല്ലത്തീഫ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
വിവിധ സമ്മേളനങ്ങളിലായി ലോക്കൽ സെക്രട്ടറി ഇ ശിവരാമൻ എൻ സി അംഗങ്ങളായ പി എം അബ്ദുൽ മജീദ്, ബി ആർ ബേബി, എൻ കെ ഭരതൻ, ശ്രീജ,കെ ടി മുഹമ്മദ് എന്നിവരും പങ്കെടുത്തു.
സമ്മേളനങ്ങൾ ഒക്ടോബർ 23ന് പുതിയാറമ്പത്ത് എൻ പി മോഹൻദാസ് നഗറിൽ നടക്കുന്ന ലോക്കൽ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍