പുതുപ്പാടി കൊട്ടാരക്കോത്ത് തെയ്യപ്പാറക്കല്‍ വടക്കേപ്പുരയില്‍ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ അയ്യക്കുട്ടി നിര്യാതയായി
പുതുപ്പാടി: കൊട്ടാരക്കോത്ത് തെയ്യപ്പാറക്കല്‍ വടക്കേപ്പുരയില്‍ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ അയ്യക്കുട്ടി നിര്യാതയായി. മക്കള്‍: മീനാക്ഷി, സരോജിനി, കെ സി ശാന്ത, മാധവി, കെ സി വേലായുധന്‍(സി പി ഐ എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം, പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്), കെ സി ഗോപി, വിജയ, വാസന്തി(സെക്രട്ടറി, കുപ്പായക്കോട് മില്‍ക് സൊസൈറ്റി). മരുമക്കള്‍: മഠത്തില്‍ ഇമ്പിച്ചേക്കന്‍, ദാമോദരന്‍ ചെറുതോട്ടത്തില്‍, വേലായുധന്‍ വിളയാറച്ചാലില്‍, വേലായുധന്‍ മാനാംകുന്നുമ്മല്‍, പുഷ്പവല്ലി മായന്റവിട, ത്രിലജ തുവ്വക്കുന്നുമ്മല്‍, സുദര്‍ശനന്‍ ഇളയേടത്ത്, രാജന്‍ കണ്ണീരിപ്പില്‍(സെക്രട്ടറി, ഇജകങ കൊട്ടാരക്കോത്ത് ബ്രാഞ്ച്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍