നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചു അപകടത്തിൽ ഒരാൾ മരിച്ചു


താമരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ  നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്ഇറൽടിച്ച് ഇടിച്ച് യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങൽ കണ്ണൻ കോടുമ്മൽ രാജുവാണ് മരിച്ചത്. ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭാര്യ: ഓമന.
മക്കൾ: അനാമിക, അനക.

പിതാവ്: വിച്ചാകൻ. മാതാവ്: ദേവകി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍