നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചു: അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു


താമരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ താമരശ്ശേരി ചുടല മുക്കിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് റോഡിന് സമീപത്തെ മതിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

ഓമശ്ശേരി അമ്പലത്തിൽ    താമസിക്കുന്ന താമസിക്കുന്ന രാജുവാണ് മരണപ്പെട്ടത്. മെഡിക്കൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍