ഇൻസാറ്റ് കോരങ്ങാട് ജേതാക്കളായി


തലയാട്: യൂത്ത് ലീഗ് തലയാട് ശാഖ കമ്മറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ഫൈനൽ മൽസരത്തിൽ ചാമക്കാല ബ്രദേയ്സ് തലയാട്നെ   പനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെടുത്തി ഇൻസാറ്റ് കോരങ്ങാട് വിജയികളായി.

 വിജയികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ട്രോഫി കൈമാറി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍