പനയകണ്ടി കുഞ്ഞിപ്പാത്തു 80 നിര്യാതയായി
ഏകരൂൽ: പരേതനായ പനയകണ്ടി മമ്മി എന്നിവരുടെ ഭാര്യ കുഞ്ഞിപ്പാത്തു 80 നിര്യാതയായി.
മക്കൾ: മുഹമ്മദ് (കേളി സിമൻറ് കേരങ്ങാട്), അഷ്റഫ്, സൈനബ പൂനൂർ , നബീസ ബാലുശ്ശേരി, ആയിഷ കൊടുവള്ളി,
സഫിയ കോളിക്കൽ,
മയ്യത്ത് നിസ്കാരം നാളെ രാവിലെ 9:30 ന് അണിയോത്ത് പൊയിൽ ജുമാ മസ്ജിദിൽ
10: ന് ഏകരൂൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍