ലോറിതട്ടി പതിനാല് വയസുകാരിക്ക് ദാരുണാന്ത്യം

 കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ (14) റോഡ് അപകടത്തിൽ മരണപ്പെട്ടു.കോഴിക്കോട് പേരാമ്പ്രയിൽ വെച്ചാണ് അപകടം.ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഹല്യ കാറിൽ തട്ടി വീണതിനെ തുടർന്ന് ലോറി ഇടിക്കുകയായിരുന്നു.
ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അഹല്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍