കേരള അയേൺ ഫേബ്രിക്കേഷൻ & എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ മേഖല സമ്മേളനം നടത്തി.


താമരശ്ശേരി: KIFEUA കേരള അയേൺ ഫേബ്രിക്കേഷൻ & എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ മേഖല സമ്മേളനം നടത്തി. ഇരുമ്പ് ഉത്പ് ന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക
 അയേൺ ഫേബ്രിക്കേഷൻ മേഖലയെ സംരക്ഷിക്കുക മൊബൈൽ വർക്ക് തടയാൻ നിയമ നിർമ്മാണം നടത്തുക താമരശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു      സമ്മേളനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മജ്ഞി ത കുറ്റ്യാക്കിൽ ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് ലാലു ജോസഫ് അദ്യക്ഷം വഹിച്ചു ജില്ലാ എക്സിക്യുടിവ് മെമ്പർ ഹരിദാസൻ . പീപി ബ്ലോക്ക് സിക്രട്ടറി ഷൈജു വി. കെ.സന്ദീപ് പി.ബി  പ്രകാശൻ പി. എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍