എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ റോഡ് പണി നടക്കുന്നതിനാൽ അപകടസാധ്യത: വാഹനങ്ങൾ വേഗത കുറക്കുക
താമരശ്ശേരി : എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ റോഡ് പണി നടകുന്നതിനാൽ അപകട സാധ്യത ഏറുന്നു.
തച്ചംപൊയിൽ മുതൽ കൊയിലാണ്ടി വരെയുള്ള റോഡിന്റെ കുറുകെയുള്ള ഓവുചാൽ നിർമാണം തകൃതിയായി നടക്കുന്നു രാത്രികാലങ്ങളിൽ അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ് റോഡ് നിർമ്മാണ കമ്പനി എല്ലായിടത്തും സുരക്ഷ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് പണി നടകുന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്ന് അധികൃതർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍