തിരുവനന്തപുരം
അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യത; വീണ്ടും മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യത. പത്തുജില്ലകളില്‍ ജാഗ്രതനിര്‍ദേശം, ഇടിമിന്നലിനും സാധ്യതയെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും സാധ്യത. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല. ഇതിനിടെ, മലയോര മേഖലകളില്‍ മഴ തുടരുന്നു. കോട്ടയത്തും കോഴിക്കോടും മലയോരമേഖലകളില്‍ മഴ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍