കെടവൂർ വാടിക്കൽ ജാനു അമ്മ ( 75 ) നിര്യാതയായി.
താമരശേരി:കെടവൂർ വാടിക്കൽ ജാനു അമ്മ ( 75 ) നിര്യാതയായി.ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജയരാജ് (ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റിയംഗം ,സിപിഐ എം താമരശേരി ടൗൺ ബ്രാഞ്ച് അംഗം ,സുരേഷ് ബാബു(എക്സൈസ് ) മരുമക്കൾ: ലീന, ശ്രീജ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍