8ാം ക്ലാസ് വിദ്യാര്‍ഥികളും ഇന്ന് സ്കൂളിലേക്ക്: 9,11 ക്ലാസുകള്‍ 15ന്
സംസ്ഥാനത്ത് എട്ടാംക്ലാസ് വിദ്യാര്‍ഥികളും ഇന്ന് സ്കൂളിലേക്ക്. നാഷണല്‍ അച്ചീവ്മെന്‍റ് സര്‍വേ വെള്ളിയാഴ്ച തുടങ്ങുന്നതിനാലാണ് എട്ടാംക്ലാസ് നേരത്തെ ആരംഭിക്കുന്നത്. ഈ മാസം പതിനഞ്ചിന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഒന്‍പത്, പതിനൊന്ന് ക്ലാസുകള്‍ 15ന് തുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍