വാടിക്കൽ വരുവിൻകാലയിൽ വി.കെ അബു ഹാജി (84)നിര്യാതനായി


 പരപ്പൻപൊയിൽ : വാടിക്കൽ വരുവിൻകാലയിൽ വി.കെ അബു ഹാജി (84)നിര്യാതനായി

ഭാര്യ: ഖദീജ ഹജ്ജുമ

മക്കൾ :കെ പി എം അലി (ദുബൈ കെ.എം.സി.സി കൊടുവള്ളി മണ്ഡലം ട്രഷറർ),സിദ്ദിഖ്(ദുബൈ ),
സാദിഖ് (ഒമാൻ ),റിയാസ് ബാപ്പു (ഒമാൻ ),ജമീല
റംല,ഖമറുന്നിസ

മരുമക്കൾ : പരീദ് ചെമ്പുകടവ്,
മുഹമ്മദ്‌ അലി പാറമ്മൽ.
ഷെരീഫ് പയന്തറ അടിവാരം,റഷീദ കോട്ടക്കവയൽ,തസ്‌നി കൊയിലാണ്ടി,ഷാനിത പുഴങ്കര,തഹ്സീന വാവാട്.

സഹോദരങ്ങൾ: വരുവിൻ കാലയിൽ അഹമ്മദ് കുട്ടി ഹാജി (അടിവാരം പള്ളി - മദ്രസ മഹല്ല് കമ്മറ്റി ട്രഷറർ), പരേതനായ നീനാൻ വാടികൽ

കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി സഹോദര പുത്രനാണ്

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10മണി. വാടിക്കൽ ജുമാമസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍