വാവാട് ഉസ്താദ് ഓഡിറ്റോറിയം ഉദ്ഘാടനവും മിലാദ് പ്രഭാഷണവും ഇന്ന്

താമരശ്ശേരി: വാവാട് ഉസ്താദ് ഓഡിറ്റോറിയം ഉദ്ഘാടനവും ഉസ്താദ് അലിയാര്‍ ഖാസിമിയുടെ  മീലാദ് പ്രഭാഷണവും  ഇന്ന് 4.30 നു താമരശ്ശേരി വട്ടക്കുണ്ടില്‍ നടക്കും. സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കു. 

അവേലത്ത് ഡോ:എം.എ സയ്യിദ് സബൂര്‍ തങ്ങള്‍,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാന്‍, വാവാട് മുഹമ്മദ് ബാഖവി അല്‍ ഹൈത്തമി,  ഹസ്സൻ ദാരിമി,  അബ്ദുനാസർ ലത്തീഫി,  കെ കെ കബീർ,   കെ കെ റഷീദ്  വട്ടക്കുണ്ട് ,  സാബിത്ത് സഖാഫി, അബ്ദുൽ ഗഫൂർ ബാഖവി,   മുഹമ്മദ് മോൻ ബാഖവി,  സാലിഹ് നിസാമി,  തുടങ്ങിയവര്‍ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍