യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പദ യാത്ര സംഘടിപ്പിച്ചു.
താമരശ്ശേരി: തീവ്രവാദം വിസ്മയമല്ല.. ലഹരിയ്ക്ക് മതമില്ല..ഇന്ത്യ മതരാഷ്ട്രമല്ല...എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പദ യാത്ര സംഘടിപ്പിച്ചു..വി കെ എൻ കബീറിൽ നിന്ന് മണ്ഡലം പ്രസിഡന്റ് അമീർ അലി കോരങ്ങാട് പതാക ഏറ്റുവാങ്ങി.. ഇറാഷ്, രാജേഷ്, വിനീത്, അബൂബക്കർ സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍