പോപുലർ ഫ്രണ്ട് പൂനൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു !
പൂനൂർ : ആരോഗ്യമുള്ള ജനത , ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി കേളോത്ത് നിന്നും പൂനൂരിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു .
വൈകുന്നേരം 4:45 ന് റാഫി തച്ചംപൊയിലിന് പതാക കൈമാറിക്കൊണ്ട് മുതിർന്ന പ്രവർത്തകൻ VKC അബു സാഹിബ് ഉത്ഘാടനം ചെയ്തു, പോപുലർ ഫ്രണ്ട് പൂനൂർഏരിയ പ്രസിഡണ്ട് മുഹമ്മദ് ഇകെ , അസീസ് NP, മുസ്തഫ PM തുടങ്ങിയവർ നേതൃത്വം നൽകി ,
പൂനൂരിൽ നടന്ന സമാപന ചടങ്ങിൽ ഹമീദലി ck സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍