വനിതകള്ക്ക് വാഴക്കന്ന് വിതരണം ചെയ്തു

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി 20 21-22 പദ്ധതിയിലുൾപ്പെടു താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ വാഴക്കന്ന് വിതരണം നടത്തി.

വാർഡ് തല ഉദ്ഘാടനം മൂന്നാം  വാർഡ്  മെമ്പർ  ഫസീല ഹബീബ്  നിർവഹിച്ചു