പൂവൻമലയിൽ കണ്ണൻ വിനോദ് നിര്യാതനായി

ചമൽ :ചമൽ പൂവൻമലയിൽ പരേതനായ കണ്ണൻ ചാത്തന്റെയും പരേതയായ ഉണ്ണിച്ചിയുടെയും മകൻ വിനോദ് - (43 )
മരണപ്പെട്ടു.

ഭാര്യ: റെനി
മക്കൾ : ഗോപിക വിനോദ്, ഗോപികൃഷ്ണ

സഹോദരങ്ങൾ:
ഗോപി (പരേതൻ)
പുഷ്പ്പ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍