തോട്ടു മൂലയിൽ ടി എം അബൂബക്കർ നിര്യാതനായി.
താമരശ്ശേരി : അണ്ടോണ തോട്ടു മൂലയിൽ അബൂബക്കർ (56)നിര്യാതനായി.
മയ്യത്ത് നിസ്കാരം നാളെ 1-12-2021( ബുധൻ ) രാവിലെ 8.30 ന് തോട്ടുമൂല മസ്ജിദുൽ ഹിദായ യിലും,9.മണിക് അണ്ടോണ ജുമാമസ്ജിദിലും.
പിതാവ് : പരേതനായ തോട്ടുമൂലയിൽ മുഹമ്മദ്, മാതാവ് : ഖദീജ,
ഭാര്യ : ആയിഷ, മക്കൾ : ഫസലുറഹ്മാൻ, ഫായിസ്, ഫസ്ന, മിഹ്റാജ്. മരുമകൻ: ഷാഫി(അടിവാരം) . ദീർഘകാലം താമരശ്ശേരിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍