അഷ്റഫ് വാടിക്കൽ നിര്യാതനായി
താമരശ്ശേരി:പളളിപ്പുറം വാടിക്കൽ അഷ്റഫ്(51) മരണപ്പെട്ടു.വാടിക്കൽ അങ്ങാടി യിലെ വ്യാപാരി ആയിരുന്നു.
ഭാര്യ:സുഹ്റ.
മക്കൾ, നജാഫ്(ഒമാൻ),നവാസ്, നാജിയ
മരുമക്കൾ:അബ്ദുൽ അസീസ്(ആവിലോറ),ഫാത്തിമ നസ്റിൻ(വാവാട്).

താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാ…
താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ…
പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകിട…