ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍


ആലപ്പുഴ കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്ത് - 60 മക്കളായ ലെനിന്‍ (35) സുനില്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനിയെ തൂങ്ങിമരിച്ച നിലയിലും, ലെനിനെയും സുനിലിനെയും മുറിക്കുള്ളില്‍ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍