അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി : നാട്ടുകാർ ഇടപെടലിനെ തുടർന്ന് കൂടുതൽ സംഘർഷം ഒഴിവായി

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് അങ്ങാടിക്ക് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് രാവിലെ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്.

അതിഥി തൊഴിലാളികൾ തമ്മിലുള്ള കൈയ്യാങ്കളി രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സംഘർഷവും ഒഴിവായത്. ഇതിനുമുമ്പും സംഘർഷം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.