കോരങ്ങാട്
കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു വീണു
താമരശ്ശേരി : കനത്ത മഴയിൽ വീടി ന്റെ ചുറ്റുമതിൽ തകർന്നു വീണു.
കോരങ്ങാട് ആറ്റു സ്ഥലം മദ്രസയുടെ സമീപം താമസിക്കുന്നു പി പി മുഹമ്മദ് അഷ്റഫിന്റെ വീടിന്റെ ചുറ്റുമതിലാണ് തകർന്നുവീണത്.
ഞായറാഴ്ച രാത്രിയോടെയാണ് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിൽ തകർന്നതോടെ വീടിനും തകർച്ച നേരിടുമോയെന്ന ആശങ്കയിലാണ് കുടുംബം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍