ഈ ശ്രമം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

താമരശ്ശേരി: സിഐടിയു ഡിവൈഎഫ്ഐ വാപ്പ നാം പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അസംഘടിത തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഇ ശ്രം  രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.


ക്യാമ്പിന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു താമരശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറി പി എംഅബ്ദുൽ മജീദ് .ഡിവൈഎഫ്ഐ തച്ചംപൊയിൽ മേഖല ഭാരവാഹി പി പ്രജീഷ് .കെ വി അബ്ദുല്ലത്തീഫ് .കെ സജിത്ത് .
 കെസി സുധീഷ് .കെ വി ഇൻഷൂൽ റഹ്മാൻ 
സികെ ഷൈജു .പിഎം മിൻഹ ഫാത്തിമ.എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍