ജനകീയ പ്രമേയം പ്രധാനമന്ത്രിയ്ക്ക് അയക്കൽപ്രഖ്യാപനം. നടത്തി
താമരശ്ശേരി : ഡൽഹി നടന്ന ഐതിഹാസികമായ കർഷക സമരത്തിൻറെ ഒന്നാം വാർഷിക ദിനമായ നവംബർ 26ന് കർഷക രക്തസാക്ഷി സ്മരണയ്ക്ക് കർഷക തൊഴിലാളി യൂണിയൻ താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ .
ജനകീയ പ്രമേയം പ്രധാനമന്ത്രിയ്ക്ക് അയക്കൽപ്രഖ്യാപനം. ചുങ്കം ടൗണിൽ നടന്നു. കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു താമരശ്ശേരി ഏരിയ ജോയിന്റ് : സെക്രട്ടറി പി എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി യൂണിയൻ താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം
പി സുധാകരൻ .പി ബിജു .സികെ നൗഷാദ് .പിഎം രജീഷ്.പി എം ശശി.തുടങ്ങിയവർ സംസാരിച്ചു.എ പി ഭാസ്കരൻ എം വിനോദ്.സിപി കൃഷ്ണൻകുട്ടി .റജിസുധാകരൻ വത്സല
ശ്രീ ബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍