നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടുവയസ്സുകാരനെതിരെ പോക്‌സോ കേസ്


എലത്തൂര്‍: നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടുവയസ്സുകാരനെതിരെ എലത്തൂര്‍ പൊലീസ് പോക്‌സോ കേസെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. എട്ടുവയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍