ഉണ്ണികുളം
പാറക്കടവത്ത് ബേബി നിര്യാതനായി
ഉണ്ണികുളം:മങ്ങാട് എരഞ്ഞിക്കൽ താമസിക്കും പാറക്കടവത്ത് ബേബി (53) നിര്യാതനായി.
ഭാര്യ: സുമിത്ര. മക്കൾ :ഐശ്വര്യ ബേബി, അലീന ബേബി.
അച്ഛൻ :പരേതനായ രാമൻ. അമ്മ: പരേതയായ മീനാക്ഷി. സഹോദരങ്ങൾ :ഷീല, ബിന്ദു, ബൈജു, ബിജു.
താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാ…
താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ…
കട്ടിപ്പാറ: ത്രിവേണി, കട്ടിപ്പാറ ടൗൺ ,അമരാട് , സഹകരണ ബാങ്ക് , …