ബസിലെ പാട്ടും എയര്‍ ഹോണും; മോട്ടോര്‍ വാഹന വകുപ്പ് കർശന നടപടിയെടുക്കുമെന്ന് സൂചന


കോഴിക്കോട്: സംസ്ഥാനത്തെ ബസുകളില്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന മ്യൂസിക് സിസ്റ്റം, ലൈറ്റ്, എയര്‍ ഹോണ്‍
എന്നിവക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്(MVD)

ഇത്തരം പരാതികള്‍ പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. സ്വകാര്യ ബസുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മാരുടെനേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനകള്‍ നടത്തും.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം  പരാതി നല്‍കാം.

വാട്‌സ്ആപ് നമ്പര്‍ : 9188961290

മെയില്‍ ഐ.ഡി: rtoe12mvd@kerala.gov.in


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍