തച്ചംപൊയിൽ കുന്നുംപുറത്ത് കെ.പി കോയാലി ഹാജി നിര്യാതനായി

താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് കെ.പി കോയാലി ഹാജി (85) നിര്യാതനായി.
ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ
മക്കൾ : നാസർ കെ. റിട്ട. ഓഫീസ് അസിസ്റ്റൻ്റ്, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ, പരേതനായ സുബൈർ കെ.പി, ഫൗസിയ ബുസ്താനാബാദ്, നജ്മ ചേപ്പാല, റഷീദ പൂക്കോട്.

മരുമക്കൾ: മുഹമ്മദലി ബാഖഫി (സൗദി അറേബ്യ), അബ്ദുസമദ് ടി.പി (റിട്ട. പ്രിൻസിപ്പാൾ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ), അബ്ദുസലാം പി ( അധ്യാപകൻ  ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ താമരശ്ശേരി), ഫൗസിയ കോളിക്കൽ

മയ്യത്ത് നിസ്ക്കാരം: ഇന്ന് രാത്രി 9.30 ന് ഒതയോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍