ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധം
ഡിസംബർ 13 മുതൽ യൂണിഫോം ധരിച്ച് വേണം കുട്ടികൾ എത്തേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. സംസ്‌ഥാനത്ത് സ്‌പെഷ്യൽ സ്‌കൂളുകൾ ഡിസംബർ 8 മുതൽ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
അൺ എയിഡഡ് മേഖലയിലെ വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്കുകൾ എടുക്കുന്നതായും മന്ത്രി അറിയിച്ചു.
പ്ലസ് വണ്ണിന് 72 താത്കാലിക ബാച്ചുകൾ അനുവദിക്കും. സയൻസ് (1), ഹ്യൂമാനിറ്റീസ് (61),കൊമേഴ്സ് (10) എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍