കടാംകൊള്ളിൽ ചോയിച്ചി നിര്യാതയായി.

പൂനൂർ: കടാംകൊള്ളിൽ   പരേതനായ ചാത്തുകുട്ടിയുടെ ഭാര്യ  ചോയിച്ചി (92) നിര്യാതയായി. 

മക്കൾ: ബാലകൃഷ്ണൻ,സൗമിനി,ശോഭന, സുമതി, റീന, അജിത.

 മരുമക്കൾ: ചോയിക്കുട്ടി, വേലായുധൻ, ഭാസ്കരൻ, രവീന്ദ്രൻ, സതീശൻ, നിർമ്മല ബാലകൃഷ്ണൻ.

 സംസ്ക്കാരം നാളെ 5/12/2021 ഞായർ രാവിലെ 08 :00 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍